ഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് ബി.ജെ.പി. പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ തൃണമൂലിനേയും ഇന്ത്യ മുന്നണിയേയുമാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്.
അതേസമയം,...
തൃശൂർ: മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35നായിരുന്നു അന്ത്യം. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. ആറ്...
സഭാ നടപടിപരിപാടികൾ തടസ്സപ്പെടുത്തിയതിന് 5 എം പി മാർക്ക് സസ്പെൻഷൻ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന്...
കെ.എം.മാണിയുടെ തട്ടകത്തില്‍ തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ച് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ് എം...
നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചു. ബി.ജെ.പിയില്‍ എത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ദേവന് പാര്‍ട്ടി ഭാരവാഹിത്വം ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയ്ക്കു വേണ്ടി പൊതുയോഗങ്ങളില്‍...