Politics

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയറിയാൻ തമിഴ്‌നാട് മന്ത്രിയെത്തി

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും കോഴിക്കോട് ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് സംഘം സന്ദർശനം നടത്തിയത്. സ്കൂൾ...

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തന്നെ; കെ.സുരേന്ദ്രന്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇത്തവണ ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ വട്ടം മത്സരിച്ച ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു...

സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ യോജിച്ച് നീങ്ങിയാൽ പ്രതിപക്ഷം ഒപ്പമുണ്ടാകും; പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയാറായാൽ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ കൂടി സഹായത്തോടെ...

മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ

ആലപ്പുഴ: ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെയാണ് ഇന്ന് പുലർച്ചെ അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ...

എം പിമാർ ഇന്നും പ്രതിഷേധത്തിൽ

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് എം പിമാർ. സസ്പെൻഷൻ നടപടി നേരിടുന്നവർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിലാണ്. ഇവർ ​ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ആണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം...

Popular

Subscribe

spot_imgspot_img