News

ഒ.​ആ​ർ.കേ​ളു മ​ന്ത്രി​യാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നേ​ട്ട​മാ​കും​ -സി.​പി.​എം

ക​ൽ​പ​റ്റ: ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ മ​ന്ത്രി​യാ​കു​ന്ന​ത് വ​യ​നാ​ടി​നും പ​ട്ടി​ക​വ​ർ​ഗ -ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​ലി​യ നേ​ട്ട​മാ​കു​മെ​ന്ന് സി.പി.എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു. ജി​ല്ല നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെയുള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ...

10 ഇന്ത്യക്കാരെ യുക്രെയ്ൻ യുദ്ധമേഖലയിൽ നിന്ന് തിരിച്ചയച്ചു

ഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിന് റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. മോചിതരാകാൻ ആഗ്രഹിക്കുന്ന 25ഓളം പേർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടതായും10 ഇന്ത്യക്കാരെ മോചിപ്പിച്ചതായും വിദേശകാര്യ...

ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം: ആനസവാരി കേന്ദ്രം പ്രവർത്തിച്ചത് നിയമവിരുദ്ധമായി; വനം വകുപ്പ് കേസെടുത്തു

ഇടുക്കി:ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി. ഇടുക്കി ജില്ലയിലെ 9 ആന സഫാരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്...

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; 26 രോഗികളെ തിരിച്ചയച്ചു

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം,...

കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസൂരി KSEB

പാലക്കാട് : അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്. നാല് മാസത്തെ...

Popular

Subscribe

spot_imgspot_img