കോട്ടയം: പാവങ്ങളെ പറ്റിച്ച് 300 കോടി രൂപയാണ് കരുവന്നൂരിൽ സി.പി.എം നേതാക്കള്‍ കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത് പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ട്....
പത്തനംതിട്ട: അനിൽ ആന്റണിയുടെ ഗൂഢാലോചന ആരോപണം തള്ളി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. ജീവിതത്തിൽ ഇന്നുവരെ ദല്ലാൾ നന്ദകുമാറിനെ കണ്ടിട്ടില്ല. സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കട്ടെ. അനിൽ...
പത്തനംതിട്ട∙ അനിൽ ആന്റണിക്ക് നൽകിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു ദല്ലാൾ നന്ദകുമാർ നേരിട്ടു സമീപിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കാര്യം എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പറഞ്ഞിരുന്നു. ആരോടാണ് പറഞ്ഞതെന്ന് ഒാർമയില്ലെന്നും...