News

അന്ന് കൊച്ചിക്കുണ്ടായ ദുരനുഭവം ഇനി ആവർത്തിക്കരുത്: പ്രധാനമന്ത്രി ഇ- ബസ് സേവയ്ക്ക് പ്രത്യേക കമ്പനി, നഗരത്തിൽ 150 ബസുകൾ

കൊച്ചി: ഇ-ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊച്ചി കോർപ്പറേഷൻ രൂപീകരിക്കും. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ' പ്രധാനമന്ത്രി ഇ- ബസ് സേവ' പദ്ധതിയിൽപ്പെടുത്തി കൊച്ചിക്ക് ലഭിക്കുന്ന 150 ബസുകളുടെ...

സർക്കാരിന്റെ ഇഷ്ടം പോലെ ഐ എ എസ് ഉദ്യോഗസ്ഥരെ മാറ്റാനാവില്ല,​ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ വേണം,​ നിർദ്ദേശവുമായി സി എ ടി

കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ്...

കെ സുധാകരന്റെ മാനനഷ്ടക്കേസ്; സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്, ജനുവരി 12ന് ഹാജരാകണം

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ്. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സി പിഎം നേതാക്കളായ എം...

ക്ഷേത്രപ്രവേശന വിളംബര നോട്ടീസ്,​ മധുസൂദനൻ നായരെ മാറ്റി, തീരുമാനം ദേവസ്വംബോർഡ് യോഗത്തിൽ

തിരുവനന്തപുരം : ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികോഘോഷ നോട്ടീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി. മധുസൂദനൻ നായരെ ചുുമതലയിൽ നിന്ന് നീക്കി . ഇന്ന് ചേർന്നദേവസ്വം ബോർഡ്...

‘കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ-ഉടമ ബന്ധമല്ല, ആവശ്യമായ ഫണ്ട് നൽകുന്നില്ല’; വി മുരളീധരന് മറുപടിയുമായി ധനമന്ത്രി

കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. വി മുരളീധരന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബാലഗോപാൽ ആരോപിച്ചു. 'കേന്ദ്രമന്ത്രി പറയുന്നത് വസ്‌തുതാവിരുദ്ധം....

Popular

Subscribe

spot_imgspot_img