News

ഷൗക്കത്തിന് താക്കീത് നൽകാൻ അച്ചടക്ക സമിതി ശുപാർശ

തിരുവനന്തപുരം: കോൺഗ്രസ് വിലക്ക് മറി കടന്ന് മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിന് താക്കീത് നൽകാൻ ശുപാർശയുമായി കെ.പി.സി.സി അച്ചടക്കസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ അച്ചടക്ക സമിതി അഞ്ച്...

ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവർത്തനം, ‘ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടായത്, തുടരണമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനിടെ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഭവങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന...

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാ‌ർഡ് കേസ്; സംസ്ഥാന അദ്ധ്യക്ഷന്റെ മണ്ഡലത്തിൽ നേതാക്കളുടെ വീടുകളിൽ പരിശോധന

ആലപ്പുഴ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട അടൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ മണ്ഡലമാണിത്. പരിശോധനയിൽ രണ്ട് പ്രാദേശിക...

ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറായില്ല; ഉത്തർപ്രദേശിൽ പത്തൊൻപതുകാരിയായ അതിജീവിതയെ യുവാക്കൾ വെട്ടിക്കൊന്നു

ലക്നൗ: ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ അശോകും പവൻ നിഷാദും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പത്തൊൻപതുകാരിയെ മൂന്ന് വർഷം മുമ്പ്...

തൃശ്ശൂരിലെ സ്കൂളിൽ വെടിവയ‌്പ്, പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി...

Popular

Subscribe

spot_imgspot_img