News

യുഎഇയിലെ പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ഫൈൻ കൊടുത്ത് മുടിയേണ്ടിവരും

ദുബായ്: കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് അധികൃതർ. ആദ്യഘട്ടത്തിൽ പതിനായിരം രൂപയായിരിക്കും പിഴ. തുടർന്ന് പിഴത്തുക ഉയരുന്നതിനൊപ്പം മറ്റുശിക്ഷണ നടപടികളും ഉണ്ടാവും. അതേസയമം, വാഹന...

യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ

അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു...

ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവന്തപുരം : നവംബര്‍ 26ന് തിരുവനന്തപുരത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഐഡിഎഫ്സി ബാങ്ക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന മുന്‍ മന്ത്രി കടകംപള്ളി...

ഓവര്‍ട്ടേക്ക് ചെയ്തപ്പോള്‍ കാറില്‍ തട്ടി; കോട്ടയത്ത് സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

കോട്ടയം: കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തെന്ന് പരാതി. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്...

വ്യക്തി വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനതപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്....

Popular

Subscribe

spot_imgspot_img