News

ക്രിസ്തുമസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി

തിരുവനന്തപുരം: ക്രിസ്തുമസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി കേരള ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണത്തെ 16 കോടിയിൽ നിന്ന് 4 കോടി രൂപ വർദ്ധിപ്പിച്ച് 20 കോടി രൂപയായിട്ടാണ് ഒന്നാം സമ്മാനത്തിനുള്ള തുക ഉയർത്തിയിരിക്കുന്നത്....

തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിനെ സ്ഥലംമാറ്റി

കൊച്ചി: തിരൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കെ.കെ. ലെനിൻദാസിനെ ഹൈക്കോടതി കണ്ണൂർ അഡി. മുൻസിഫ് കോടതിയിലേക്ക് സ്ഥലംമാറ്റി. തിരൂർ കോടതിയിൽ കഴിഞ്ഞദിവസം ഒരു അഭിഭാഷകനെ കോടതി നടപടികൾക്കിടെ അറസ്റ്റുചെയ്യാൻ നിർദ്ദേശം നൽകിയെന്നാരോപിച്ച്...

നവകേരള സദസിലേക്ക് സമരവുമായി ഹർഷീന

കോഴിക്കോട്: നവകേരള സദസ് കോഴിക്കോട്ടെത്തുമ്പോൾ സത്യാഗ്രഹസമരത്തിന് ഹർഷീന.വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 104 ദിവസം സമരം നടത്തിയിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിനായി ഹർഷീനയും സമരസമിതിയും ഒരുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയ...

ബാച്ചിലറായ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി ഇളവ് ലഭിക്കില്ല, നടപടി മാത്രം, പരിശോധനകൾ കടുപ്പിക്കാൻ യുഎഇ

ഷാർജ: എമിറേറ്റിലെ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ സാമസിക്കുന്ന വ്യക്തികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ...

പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ വിമാന യാത്രക്കാർക്കായി പുതിയ  നിയമാവലി, വിമാനം വെെകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്

റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങൾക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. സൗദി വിമാന കമ്പനികൾക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും നിയമാവലി ബാധകമാണ്. യാത്രയ്ക്കിടെ വിമാനം...

Popular

Subscribe

spot_imgspot_img