News

‘നിർമലാ സീതാരാമൻ അവതരിപ്പിച്ചത് തെറ്റായ വസ്‌തുതകൾ’, കേന്ദ്ര സഹായം ലഭിക്കുന്നത് ചുരുക്കം കാര്യങ്ങൾക്ക് മാത്രമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തെറ്റായ വസ്തുതകൾ അവതരിപ്പിക്കുന്നുവെന്നും ക്ഷേമ പെൻഷൻ മൂന്നര വർഷത്തോളം പിടിച്ചുവച്ച് സംസ്ഥാനത്തെ വിഷമിപ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കേന്ദ്ര...

റോബിൻ ബസുടമ ഗിരീഷിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്, നടപടി വർഷങ്ങൾക്ക് മുൻപുളള ചെക്ക് കേസിൽ

കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിലായി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി...

പ്രവാസികളേ ഈ അവധിക്കാലം അടിച്ചുപൊളിക്കാം; തായ്‌ലാൻഡ് അടക്കം ആറ് രാജ്യത്തേയ്ക്ക് പോകാൻ യുഎഇയിലുള്ളവർക്ക് വിസ വേണ്ട

അബുദാബി: ഡിസംബർ രണ്ട്, മൂന്ന് തീയതികൾ യുഎഇയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സന്തോഷം പക‌ർന്ന് ഡിസംബർ നാലും ദേശീയ അവധിയായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ...

സഹോദരിയെ കാണാൻ പോയ ആല്‍വിന്‍ സുഹൃത്തിനോട്  പറഞ്ഞു  ‘നാളെ നേരത്തേ വരാം’, പക്ഷേ

പാലക്കാട്: കുസാറ്റ് ദുരന്തത്തിൽ മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ആല്‍വിന്‍ കുടുംബത്തിനൊപ്പം നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. തങ്ങളുടെ പഠനച്ചെലവിനും...

‘പരിപാടിയുടെ സംഘാടനത്തിൽ പാളിച്ച പറ്റി’, സമയക്രമം  പാലിച്ച്  വിദ്യാർത്ഥികളെ  കയറ്റി വിടാൻ വൈകിയെന്ന് കുസാറ്റ് വിസി പി ജി ശങ്കരൻ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗാനമേളയുടെ സംഘാടനത്തിൽ പാളിച്ച സംഭവിച്ചെന്ന് കുസാറ്റ് വിസി പി ജി ശങ്കരൻ. സമയ ക്രമം പാലിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിനുളളിൽ കയറ്റി വിടുന്നതിൽ പാളിച്ച പറ്റി....

Popular

Subscribe

spot_imgspot_img