News

ന്യൂയോർക്ക് നഗരത്തെക്കാൾ മൂന്നിരട്ടി വലിപ്പം, മൂന്ന് പതിറ്റാണ്ടിന് ശേഷം ചലിച്ചുതുടങ്ങി ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല, ആശങ്കയായി A23a

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലുപ്പം, അമേരിക്കയിലെ ന്യൂയോ‌ർക്ക് സിറ്റിയെക്കാൾ മൂന്നിരട്ടി വലുത് ഇപ്പോൾ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. അന്റാർട്ടിക് തീരത്തുണ്ടായിരുന്ന വലിയൊരു മഞ്ഞുമലയിൽ നിന്ന്...

കളിക്കിടെ തെറിച്ചു പോയ പന്തെടുക്കാൻ പോയ യുവാക്കൾ അടച്ചിട്ട വീട്ടിൽ കണ്ടത് ചോരക്കാൽപ്പാടുകളും രക്തവും,​ കാരണം അന്വേഷിച്ച് പൊലീസ്

കൊച്ചി: എറണാകുളം മരടിൽ വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തി. ദുരൂഹസംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം....

പൂരത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു, ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാനായ സജിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർ‌ദ്ദമാകും,​ സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തായ്‌ലാൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്....

നരേന്ദ്ര മോദി വ്യാഴാഴ്ച യുഎഇയിൽ; ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ട്

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ്...

Popular

Subscribe

spot_imgspot_img