News

വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായത് അമ്മായിയമ്മയ്‌ക്ക് ഇഷ്ടമായില്ല, കുഞ്ഞിനെ അടയ്ക്ക നൽകി കൊന്നു; പരാതിയുമായി യുവതി

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭർതൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന - ഗജേന്ദ്ര ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ...

കേന്ദ്രസ‌‌ർക്കാർ ഒന്നു മനസുവച്ചാൽ കേരളത്തിന്റെ അക്കൗണ്ടിൽ എത്തുക കോടികളുടെ വരുമാനം: മികച്ച നേട്ടമാകും

തിരുവനന്തപുരം: സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചിരുന്ന വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ചിംഗ് പുനരാരംഭിക്കണണെന്ന് ആവശ്യം. 2020 ജൂലായിൽ ആരംഭിച്ച ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെ തുടർന്ന്...

കൊവിഡ് വാക്‌സിനെടുത്ത 40നും 60നുമിടയിൽ പ്രായമുള്ളവർ അപ്രതീക്ഷിത ഹൃദയാഘാതം വന്ന് മരിക്കുന്നെന്ന് വ്യാജ പ്രചാരണം; നടപടിക്കൊരുങ്ങി ഇ എസ് ഐ

ആലുവ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നതായുള്ള കുറിപ്പ് പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പതിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ആറ് മാസം മുമ്പുണ്ടായ സമാനമായ പ്രചരണത്തെ തുടർന്ന് ഇ.എസ്.ഐ അധികൃതർ...

കുസാറ്റിൽ ഇന്ന് ആദര സൂചകമായി അവധി, ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സർവകലാശാലയ്‌ക്ക് അവധി നൽകി. പ്രിയ വിദ്യാർത്ഥികൾക്ക് ഇന്ന് സർവകലാശാല അന്ത്യ ആദരമർപ്പിക്കും. ഇന്ന് രാവിലെ പത്തരയോടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്...

അമേരിക്കയിൽ മൂന്ന് പാലസ്‌തീൻ വംശജരായ വിദ്യാ‌ർത്ഥികൾക്ക് വെടിയേറ്റു, അക്രമി ഓടിമറഞ്ഞു

വാഷിംഗ്‌ടൺ: അമേരിക്കയിൽ പാലസ്‌തീനിയൻ വംശജരായ യുവാക്കൾക്ക് നേരെ വെടിവച്ച് അക്രമി. ബർലിംഗ്‌ടൺ സിറ്റിയിലാണ് സംഭവമുണ്ടായത്. തെരുവിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികളായ മൂവരെയും വെടിവച്ച അക്രമി കടന്നുകളയുകയായിരുന്നെന്നാണ് വിവരം. ഹിസാം അവർത്ഥാനി, കിന്നൻ അബ്‌ഡേൽ ഹമീദ്,...

Popular

Subscribe

spot_imgspot_img