News

ഗസ്സ വെടിനിർത്തൽ: യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് അന്റോണിയോ ഗുട്ടെറസ്

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രമേയം...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി… കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന...

സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തിയതിന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രുടെ മർദ്ദനം

കൊ​ടു​ങ്ങ​ല്ലൂ​ർ:ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​വേ​ദി പ്ര​വ​ർ​ത്ത​ക​രെ ഡി.​വൈ.​എ​ഫ്.​ഐ, സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. ന​വ​കേ​ര​ള സ​ദ​സ്സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ബ​സി​ന് മു​ന്നി​ൽ സ​വ​ർ​ണ സം​വ​ര​ണ​ത്തി​നെ​തി​രാ​യ ക​റു​ത്ത ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചസ്നെ തുടർന്നായിരുന്നു മർദ്ദനം…. പി....

ചോർന്നൊലിക്കുന്ന കുടിലിൽ അന്തിയുറങ്ങി ധർമനും കുടുംബവും

ത​ളി​ക്കു​ളം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​നും പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പ്പാ​യ വി​രി​ച്ച കു​ടി​ലി​ൽ. ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​റു​പ്പ​ൻ പു​ര​യ്ക്ക​ൽ ധ​ർ​മ​ൻ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് ത​ളി​ക്കു​ളം മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പം മൂ​ന്ന് സെ​ന്റ്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി തെ​രു​വ് നാ​യ്ക്കൂ​ട്ടം

പ​ഴ​യ​ന്നൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി വ​ഴി​യി​ൽ തെ​രു​വ് നാ​യ്ക്കൂ​ട്ടം. പ്ലാ​ഴി -വാ​ഴ​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ൽ സ്കൂളി​ന് സ​മീ​പ​ത്താ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​കു​ന്ന​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ലാ​ണ് നാ​യ്ക്ക​ൾ ഇ​വി​ടം വി​ട്ടു​പോ​കാ​ത്ത​തെ​ന്ന്...

Popular

Subscribe

spot_imgspot_img