News

ഗവര്‍ണര്‍ക്ക് തിരിച്ചടി: ഗവര്‍‌ണറുടെ നടപടിക്ക് സ്റ്റേ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് നപടി സ്റ്റേ ചെയ്തിരിക്കുന്നത്. സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ്...

വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞ് ബിജെപി; മുഖ്യമന്ത്രി ഭജൻലാൽ ശർമ

ജയ്പൂർ: ജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞുകൊണ്ടാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്. സാംഗനേറിൽനിന്നുള്ള എംഎൽഎയാണ്. ബ്രാഹ്മണ വിഭാഗത്തിനു പരിഗണന...

റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി; അനിശ്ചിതകാല സമരവുമായി വാഹനകരാറുകാര്‍

കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി. റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന...

സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കിയില്ല; അം​ഗ​പ​രി​മി​ത​ന്‍റെ കട ത​ക​ർ​ത്തു

അ​ഞ്ച​ൽ: സി​ഗ​രറ്റ് കാ​റി​ന​ടു​ത്തെ​ത്തി ന​ൽ​കാ​ത്ത​തി​ന്റെ പേരിൽ അം​ഗ​പ​രി​മി​ത​ന്‍റെ കട കാ​റി​ടി​ച്ച് ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​യൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്ഷന് സ​മീ​പ​ത്താ​ണ് സം​ഭ​വം. ആ​യൂ​ർ സ്വ​ദേ​ശി സ​ദ്ദാ​മാ​ണ് ക​ട ത​ക​ർ​ത്ത​ത്. സ​ദ്ദാം...

ഗവർണറുടെ കാവിവത്കരണത്തിനെതിരെ പ്രതിഷേധം തുടരും; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ...

Popular

Subscribe

spot_imgspot_img