News

തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു

മസ്കറ്റ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ്​ മരിച്ചത്​. സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ശബരിമലയിൽ കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കും

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത്...

കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​തയി​ൽ അ​പാ​ക​ത​ക​ൾ​ ഏറെ

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പാ​ക​ത​ക​ൾ​ ഏറെയാണ്. കി​ലോ​മീ​റ്റ​റി​ന് നാ​ലു​കോ​ടി​യി​ല​ധി​കം മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണം. എ​ന്നാ​ൽ, അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് വ്യാ​പ​ക ആ​രോ​പ​ണം. ഓ​മ​ശ്ശേ​രി​ക്കും എ​ര​ഞ്ഞി​മാ​വി​നു​മി​ട​യി​ലു​ള്ള ഭാ​ഗം സം​ബ​ന്ധി​ച്ചാ​ണ് ഏ​റ്റ​വും...

സി.പി.എം ഗുണ്ടകൾക്ക് കെ.എസ്.യു പ്രവർത്തകർരോട് മർദ്ദനവും ബി.ജെ.പിക്കാരോട് കരുതലും; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ. എസ്.യു പ്രവർത്തകരെ ഭീകരമായി മർദ്ദിക്കുന്ന പൊലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി.ജെ.പിക്കാരോട്...

ഗവർണർക്ക് കീലേരി അച്ചുവിന്‍റെ നിലവാരം; പി.എം. ആർഷോ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ...

Popular

Subscribe

spot_imgspot_img