News

“ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നു”: മുഖ്യമന്ത്രി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.. പത്തനംതിട്ടയിലെ നവകേരള സദസ്സിനിടയിലെ വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. ഗവർണർ എന്തെക്കെയോ വിളിച്ചു...

വി. മുരളീധരന് മന്ത്രിസ്ഥാനം ലഭിച്ചത് ‘നമോ പൂജ്യ നിവാരണ പദ്ധതി’യിലൂടെ -മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം: വി. മുരളീധരനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്… 'നമോ പൂജ്യ നിവാരണ പദ്ധതി'യുടെ ഭാഗമായി കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് വി. മുരളീധരനെന്നാണ് പരിഹാസം … കേരളത്തിലെ വികസനപ്രവർത്തനങ്ങളെ മുടക്കാനാണ്...

അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ​ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളാണ് രാജസ്ഥാനിലെ തോൽവിയ്ക്ക് കാരണമെന്ന എ.ഐ.സി.സിയുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.തോൽവിയുടെ സാഹചര്യത്തിൽ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,...

പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? വിവരാവകാശത്തിന് മറുപടി ഇങ്ങനെ

കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നറിയിച്ചുകൊണ്ട് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ...

Popular

Subscribe

spot_imgspot_img