News

ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ പിൻമാറ്റം;​ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്​ട്ര ക്രിമിനൽ കോടതിയിൽ ഇന്ന്​ വാദം

ഹേഗ്: ഗസ്സയില്‍ നിന്നുള്ള ഇസ്രായേല്‍ പിന്‍മാറ്റം ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും. വംശഹത്യാ കേസില്‍ റഫക്കു നേരെയുള്ള ഇസ്രായേലിന്റെ പുതിയ ആക്രമണത്തെ ചോദ്യം ചെയ്ത്...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് സഹകരണ വകുപ്പ്

കാസര്‍കോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ സഹകരണ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ.ലസിത. സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടതായി അവര്‍ ഏഷ്യാനെറ്റ്...

ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും പിടിക്കാൻ പൊലീസിന്റെ പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കും വേണ്ടി പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ മാത്രം അറസ്റ്റിലായത് മൂന്ന് പേരാണ്. കാപ്പ ചുമത്തപ്പെട്ട നേമം സ്വദേശി...

തിരുവനന്തപുരം ജില്ലാ കലക്ടർ സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍; സർക്കാർ അനുവദിച്ചത് 53,000 രൂപ

തിരുവനന്തപുരം: സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോ‍ര്‍ജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ...

സർവകലാശാലയിൽ ഗവേഷണ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യുജിസി ചട്ടം പാലിക്കാതെയാണ് നാല് വര്‍ഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത്. മതിയായ റിസര്‍ച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്‌കരണം. ഭാവിയില്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാല്‍ പരിഷ്‌കരണം ഉന്നത...

Popular

Subscribe

spot_imgspot_img