News

കടൽപ്പായൽ ഉത്പന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽപ്പായലിൽ നിന്ന് വികസിപ്പിച്ച രണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്. വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്, രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ...

സൗദി; വിസ നടപടികൾക്ക് പുതിയ ആപ്പ്

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്ലാറ്റ്‌ഫോം. രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. കെഎസ്എ വിസ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ഹജ്ജ്, ഉമ്ര വിസിറ്റ്,...

കടുത്ത വംശനാശ ഭീഷണിയിൽ നിന്ന് ‘സൈഗ മാൻ’ രക്ഷപെട്ടു

പടിഞ്ഞാറൻ യൂറേഷ്യൻ പുൽമേടുകളിൽ കാണപ്പെടുന്ന വിചിത്ര രൂപമുള്ള മാനാണ് സൈഗ. കുറച്ചുകാലമായി സൈഗ മാൻ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ മാനിന്‍റെ...

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ചു

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ തൂങ്ങിമരിച്ച നിലയിൽ. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാർ പുഴയിലെ...

ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി പ്രവർത്തിച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യും ശു​ചി​ത്വ​മി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ശ്രീ​കൃ​ഷ്ണ ഹോ​ട്ട​ലാ​ണ് ആ​രോ​ഗ്യ...

Popular

Subscribe

spot_imgspot_img