News

303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു

പാരീസ്: 303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു; മനുഷ്യ​ക്കടത്തെന്ന് സംശയം … ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനമാണ് ​​ഫ്രാൻസ് പിടിച്ചിട്ടത്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട്...

ഗസ്സയിൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടും -യുനിസെഫ്

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ...

ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി

ഡൽഹി: തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി… പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ നടത്തിയ പരാമർശത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിമർശനം… വാക്കുകൾ സൂക്ഷിച്ച്...

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസിന് കാലതാമസം; വാഹന രജിസ്‌ട്രേഷനിലും പ്രതിസന്ധി

മലപ്പുറം: കേരളത്തിൽ പുതിയ വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരും...

ഹർഷിന കേസിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസില്‍ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സി.കെ.രമേശൻ, സ്വകാര്യ...

Popular

Subscribe

spot_imgspot_img