News

ദുബൈയിൽ 762 ബസ് കാത്തിരിപ്പുകേന്ദ്രം കൂടി നിർമിക്കും

ദുബൈ: എമിറേറ്റിലെ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി . 2025ൽ മുഴുവൻ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം പൂർത്തീകരിക്കും​. ആകർഷകമായ ഡിസൈനോടുകൂടിയായിരിക്കും നിർമാണം....

ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ

ഷാർജ: പുതുവത്സരദിനമായ ജനുവരി ഒന്നിന്​ പൊതു അവധി പ്രഖ്യാപിച്ച്​ ഷാർജ ഭരണകൂടം. എമിറേറ്റിലെ സർക്കാർ വകുപ്പുകൾ, വിവിധ ബോഡികൾ, സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കാണ് അവധഇ…​ ഞായറാഴ്ച മാനവ വിഭവ വകുപ്പാണ്​ അവധി പ്രഖ്യാപിച്ചത്​.വെള്ളി,...

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് യെച്ചൂരി

ഉത്തർപ്രദേശ് : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി… മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി...

കൊച്ചിൻ ഫ്ലവർ ഷോ പൂക്കളുടെ വർണ വിസ്മയം കൊണ്ട് വിസ്മയം തീർക്കുന്നു

കൊച്ചി∙ കൊച്ചിൻ ഫ്ലവർ ഷോ പൂക്കളുടെ വർണ വിസ്മയം കണ്ട് എത്തുന്നവർക്കു കുളിർമയുടെ പന്തലൊരുക്കാൻ ഉദ്യാനങ്ങളും കൊണ്ട് സജ്ജമാകുന്നു.സെന്റ് ജയിംസ് നഴ്സറിയുടെ ‘പ്ലാന്റ് സ്റ്റോറി’യിൽ ട്രോപ്പിക്കൽ ലാൻഡ് സ്കേപ് മാതൃകയിലുള്ള പ്രകൃതി സൗഹൃദ...

കോട്ടപ്പുറം – മാമ്മലശേരി റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി

പിറവം∙ പാമ്പാക്കുട– രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാമ്മലശേരി– കോട്ടപ്പുറം റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി. വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ 2 അടിയോളം ആഴമുള്ള കുഴിയാണു റോഡിൽ പലയിടത്തും. മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയുടെ സമീപത്തു...

Popular

Subscribe

spot_imgspot_img