News

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ തിങ്കളാഴ്ച വിധി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ...

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; ബസിൽ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഓടിച്ച ബസിൽ എം.വി.ഡി പരിശോധന നടത്തി. കന്റോൺമെന്റ് പോലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്. ബസിലെ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി. ജി.പി.എസ് സംവിധാനം ഉണ്ടെങ്കിലും അവ...

വീക്ഷണത്തിന് കേരള കോൺഗ്രസ് മുഖപത്രത്തിന്റെ മറുപടി

കോട്ടയം: കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള 'വീക്ഷണം' പത്രത്തിലെ മുഖപ്രസംഗത്തിന് 'നവപ്രതിച്ഛായ'യുടെ മറുപടി. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക്...

മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയും രണ്ട് എസ്.പിമാരും അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ...

സപ്ലൈകോ പ്രതിസന്ധി; പിന്നിൽ ധനവകുപ്പിന്റെ അവഗണന

തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിക്ക് പിന്നിൽ ധനവകുപ്പിന്റെ അവഗണന. ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണ്. 1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണു വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന...

Popular

Subscribe

spot_imgspot_img