News

സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അറസ്റ്റ് ചെയ്തു

ബാബു രാജീവ് ആറ്റിങ്ങൽ ആറ്റിങ്കൽ : എൽ.കെ.ജി യിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് സ്വദേശി 88 കാരൻ വാസുദേവൻ ആണ് അറസ്റ്റിലായത്....

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 40 രേഖകളും 60 സാക്ഷി മൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രം കോഴിക്കോട് കുന്ദമംഗലം...

മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ

മു​ക്കം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു എ​ന്നു പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണെ​ന്നും ന​ട​ന്നു​പോ​കു​മ്പോ​ൾ തോ​ക്കു​ചൂ​ണ്ടി​യ ക​ഥ​യും യാ​ഥാ​ർ​ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണെ​ന്നും വി.ഡി.സതീ​ശ​ൻ പ​റ​ഞ്ഞു. കാ​ര​ശ്ശേ​രി സ​ർ​വി​സ്...

മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി ശശി തരൂർ

പത്തനംതിട്ട : കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ.ശശി തരൂർ എം.പി തി​രുവാതിര നാളിൽ മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി. പന്തീരടി പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെത്തി അർച്ചനയും വിശേഷാൽ വഴിപാടുകളും നടത്തി. കൊടിമരച്ചുവട്ടിൽ മഞ്ചാടി...

പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും...

Popular

Subscribe

spot_imgspot_img