News

ഇന്ധന വില പത്ത് രൂപ വരെ കുറഞ്ഞേക്കും, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ഇന്ധന വില കുറയ്‌ക്കാനായി നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നതായി സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതൽ പരമാവധി പത്ത് രൂപ വരെ കുറയ്‌ക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ്...

തിരുവനന്തപുരം നഗരത്തിൽ മാലിന്യം കളയുന്നവരുടെ ശ്രദ്ധയ്‌ക്കുക ; നിങ്ങളുടെ സംസാരം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്നുണ്ട്

തിരുവനന്തപുരം നഗരത്തിൽ മാലിന്യം കളയുന്നവരുടെ ശ്രദ്ധയ്‌ക്കുക ; നിങ്ങളുടെ സംസാരം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ മാലിന്യം കളയുന്നവരുടെ സംസാരം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്നുണ്ട്.മാനവീയം വീഥിയിൽ ക്യാമറയുള്ള സ്മാർട്ട് മാലിന്യ ശേഖരണ ബിൻ...

പോ​ക്‌​സോ കേ​സ് പ്ര​തി​യെ 30 വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ചു

പാ​റ​ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ത​ട​വി​നും 185000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ്രാ​യ പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ടി​പ്പി​ച്ച​തി​നാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ ​വി​ദ്യാ​ധ​ര​ന്‍ 30...

അയോധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ചടങ്ങിന് ക്ഷ​ണം ല​ഭി​ച്ച​വ​ര്‍ തീ​രു​മാ​നം പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​വ​ര്‍ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം പ​റ​യു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍​ക്കാ​ര്‍​ക്കും ക്ഷ​ണം ല​ഭി​ച്ചി​ട്ടി​ല്ല. ക്ഷ​ണം ല​ഭി​ച്ചാ​ല​ല്ലേ അ​തി​നെ കു​റി​ച്ച് പ​റ​യേ​ണ്ട​തു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള കാ​ര്യം രാ​ഷ്ട്രീ​യ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് . നവകേരള സദസിന്റെ വിലയിരുത്തൽ ഉണ്ടാകും

തിരുവനന്തപുരം: ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. യോ​ഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. നവ കേരള സദസ്സ് വൻ വിജയമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ....

Popular

Subscribe

spot_imgspot_img