News

അയോധ്യ വിഷയം; കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ തീരുമാനം കോൺഗ്രസ് എടുക്കട്ടെയെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കു‍ഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച...

‘ഗവർണറെ പൊന്നാനിയിലേക്ക് ആനയിക്കരുത്’; യൂത്ത് കോൺ​ഗ്രസ്

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ്‌ നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. കോൺഗ്രസ്‌ മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌...

വാളയാർ ചുരം വഴി സ്പിരിറ്റ് ക​ട​ത്ത് 

പാ​ല​ക്കാ​ട്: പു​തു​വ​ർ​ഷം എ​ത്തി​യ​തോ​ടെ വാ​ള​യാ​ർ അ​തി​ർ​ത്തി‍ വ​ഴി സ്പി​രി​റ്റ് ക​ട​ത്ത് വ​ർ​ധി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന സ്പി​രി​റ്റി​ന്റെ ഇ​ട​ത്താ​വ​ളം കേ​ര​ള​ത്തി​ന്റെ​യും ത​മി​ഴ്നാ​ടി​ന്റെ​യും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​ണ്. ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ടി​ന്‍റെ ഇ​ത​ര ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്...

പൈപ്പ് തകർന്നു; കുടിവെള്ള വിതരണം തടസ്സപ്പെട്ടു

കൊ​ല്ല​ങ്കോ​ട്: ശു​ദ്ധ​ജ​ല പൈ​പ്പ് ത​ക​ർ​ന്ന് 100 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​ക്കും കാരണമായി. മേ​ട്ടു​പാ​ള​യം - ചെ​ങ്ങം പൊ​റ്റ - ആ​ന​മാ​റി റോ​ഡി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ...

പന്തളം എൻ.എസ്.എസ് കോളജിലെ സംഘർഷം; സെനറ്റിലേക്ക്​ നോമിനേറ്റ്​ ചെയ്ത വിദ്യാർഥി അറസ്റ്റിൽ

പ​ന്ത​ളം: പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ ക്രി​സ്മ​സ്​ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്ത പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ...

Popular

Subscribe

spot_imgspot_img