News

ഐസിയു പീഡനക്കേസ്: ചീഫ് നഴ്സിംഗ് ഓഫിസറുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു

കോഴിക്കോട്: മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രണ്ട് മാസത്തേക്കാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്തത്. വിശദീകരണം...

കേസുകൾ തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃകയായി കേരള ഹൈക്കോടതി

കൊച്ചി: രാജ്യത്തെ മറ്റ് കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വർഷം ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകൾ ഹൈക്കോടതി തീർപ്പാക്കി. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള...

കോവിഡിനെതിരെ പുതിയ വാക്സിൻ കർശനമാക്കാൻ​ ആരോഗ്യ മന്ത്രാലയം

ജി​ദ്ദ: കോ​വി​ഡി​​ന്റെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ൾ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പുതിയ വാക്സിൻ കർശനമാക്കാൻ​ സൗ​ദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു…കോ​വി​ഡ് വൈ​റ​സി​ൽ നി​ന്നു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നും അ​തി​​ന്റെ വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​നും വി​ക​സി​പ്പി​ച്ച വാ​ക്സി​ന്...

പ്ര​വാ​സി ഗാ​യ​ക​ന്റെ ഹ്രസ്വ ചിത്രം ‘ലൂണി’യുടെ ആദ്യ പ്രദർശനം ഇന്ന്

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി ഗാ​യ​ക​ൻ ജ​സീ​ർ ക​ണ്ണൂ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഹ്ര​സ്വ ചി​ത്രം ‘ലൂ​ണി’​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഇന്ന്… ദ​മ്മാ​മി​ലെ അ​ൽ​റ​യാ​ൻ ഹാ​ളി​ൽ വൈ​കീ​ട്ട് 7.30നാണ് പര്ദർശനം. ന​ട​ൻ സു​നീ​ഷ് സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം...

മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവം ബി.ജെ.പി അനുഭാവി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച ബി.ജെ.പി അനുഭാവി അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ. മന്ത്രി ശബരിമല സന്ദർശനം...

Popular

Subscribe

spot_imgspot_img