News

സ്വർണ വില ഉയർന്നു

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് 46160 രൂപയായി. കഴിഞ്ഞ ദിവസം 46080 രൂപയായിരുന്നു വില. വിലക്കുറവ് പ്രവണത ഇന്നും തുടരുകയാണെങ്കില്‍...

ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: ഗവർണറെ തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ കൗൺസിലിങിന് വിധേയമാകണമെന്നുമാണ് ഉപാധി. ഇന്നലെ തന്നെ...

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസിൽ പി.പി കിരണിനെതിരെ ഒരു...

ഒരാളെയോ സന്ദർഭത്തെയോ എം.ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല; കെ.സച്ചിദാന്ദൻ

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടേത് അധികാരത്തെ പറ്റിയുളള പൊതുവായ അഭിപ്രായെമെന്ന് സാഹിത്യകാരൻ കെ.സച്ചിദാന്ദൻ. 'വ്യാഖ്യാനം പലതുണ്ട്. ബാക്കിയെല്ലാം വിവക്ഷകളാണ്. ഒരാളെയോ സന്ദർഭത്തെയോ എം.ടി ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. നരേന്ദ്ര മോദി...

രാമക്ഷേത്ര പ്രതിഷഠാ ചടങ്ങ് : ബിജെപിയും കോൺ​ഗ്രസും തമ്മിൽ എതിർപ്പ് ശക്തം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് മുറുകുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ...

Popular

Subscribe

spot_imgspot_img