News

എക്സാലോജിക്കിനെതിരായ റിപ്പോർട്ട് വീണയെ കേള്‍ക്കാതെയെന്ന വാദം ഇനി സി.പി.എമ്മിന് ഉന്നയിക്കാന്‍ കഴിയില്ല

‌തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായി. വീണയെ കേള്‍ക്കാതെയാണ് എക്സാലോജിക്കിനെതിരായ റിപ്പോർട്ട് തയാറാക്കിയതെന്ന വാദം സി.പി.എമ്മിന് ഇനി ഉന്നയിക്കാന്‍...

ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കം; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ കുത്തേറ്റു

കൊച്ചി: മഹാരാജാസ് കോളേജില്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടർന്നാണ് മർദനം.. കോളേജിലെ അധ്യാപകന്‍ നിസാമുദ്ദീനുനേരെയാണ് വദ്യാര്‍ത്ഥി അതിക്രമം നടത്തിയത്.മൂന്നാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ത്ഥിയാണ് സ്വന്തം...

4000 കോടിയുടെ പദ്ധതി ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന്...

രാഹുൽ പുറത്തേക്ക്; എല്ലാ കേസിലും ജാമ്യം

തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു… ഉപാധികളോടെയാണ്സെ ജാമ്യം അനുവദിച്ചത്… സി ജെ എം കോടതിയാണ് ജാമ്യം നൽകിയത്… സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലെ 3 കേസിലും ഡിജിപി ഓഫീസിലേക്ക് നടത്തിയ കേസിലുമാണ്...

ഗൃഹ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി

പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന...

Popular

Subscribe

spot_imgspot_img