News

വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്

തിരുവനന്തപുരം : സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ ഒരേ സമയം...

‘സുപ്രഭാതത്തിന്’നയംമാറ്റം ഇല്ല, ലീഗ് നേതാക്കളുമായി ആലോചിച്ചാണ് ഗൾഫ് എഡിഷൻ ഉദ്ഘാടനം തീരുമാനിച്ചത് ‘:സി.ഇ.ഒ മുസ്തഫ മുണ്ടുപാറ

കോഴിക്കോട്: സുപ്രഭാതം പത്രത്തിന് നയംമാറ്റം ഉണ്ടായിട്ടില്ലെന്ന് സി.ഇ.ഒ മുസ്തഫ മുണ്ടുപാറ. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം തീരുമാനിച്ചത്. വാർത്തയിലും പരസ്യത്തിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് നയം. സുപ്രഭാതം ഗൾഫ് എഡിഷൻ...

വിവരങ്ങൾ ചോരുമെന്ന ഭയം; രേഖകൾ രഹസ്യമാക്കിവച്ച് ഇസ്രായേൽ

ഇസ്രയേൽ : വിവരങ്ങൾ ചോരുമെന്ന ഭയത്താൽ രേഖകൾ പുറത്ത് വിടാതെ ഇസ്രോയേൽ…സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പർ വൺ ആണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ആ അവകാശ വാദങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബർ ഏഴിലെ...

സംസ്ഥാനത്ത് ഡ്രൈ ഡേ മാറ്റാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശിപാർശ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം. എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാൽ...

‘ബലാത്സംഗം, വധശ്രമം’; എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. യുവതിയെ എം.എൽ.എ ഒന്നിലധികം തവണ...

Popular

Subscribe

spot_imgspot_img