News

ആനുകൂല്യങ്ങള്‍ നല്‍കണം; എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വീണ്ടും സമരത്തേലേക്ക്

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പു​വ​ഴി ക​ണ്ടെ​ത്തി​യ 1031 പേ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ജ​നു​വ​രി 30 മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ്...

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ഗവർണർ തിരുവനന്തപുരത്ത് പതാകയുയർത്തി

തിരുവനന്തപുരം: 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ്...

ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; ഡോ​ക്ട​ർ​ക്ക് ത​ട​വ്

ക​ൽ​പ​റ്റ: ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡോ​ക്ട​ർ​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വും 20000 പി​ഴ​യും. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും കെ.​ജി.​എം.​ഒ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ജോ​സ്റ്റി​ന്‍...

കോട്ടയം സീറ്റിന് അവകാശം ഉന്നയിച്ച് ജോസഫ് വിഭാഗം

തി​രു​വ​ന​ന്ത​പു​രം : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ന്​ യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ച​ര്‍ച്ച ന​ട​ത്തി. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം...

മാര്‍ച്ച് മുതൽ മണല്‍ വാരൽ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കും. മാർച്ച് മുതൽ നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ വ്യാഴാഴ്ച ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മാര്‍ഗനിർദേശങ്ങള്‍ ഉടൻ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ്...

Popular

Subscribe

spot_imgspot_img