News

തുറമുഖ നിർമാണ മേഖലയിൽ ഇന്ധനക്കടത്ത്; ഉത്തരേന്ത്യൻ തൊഴിലാളികൾ അറസ്റ്റിൽ

വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഇ​ന്ധ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ങ്ക​ർ ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യി. ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പി​ന്റു​കു​മാ​ർ (30), ച​ന്ദ്ര​ൻ​കു​മാ​ർ (31), കൃ​ഷ്ണ പ്ര​സാ​ദ് (53) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം...

പ​ര​വൂ​രി​ൽ മ​ലി​ന​ജ​ലം ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു

പ​ര​വൂ​ർ: ഓ​ട​ക​ളി​ൽ മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും നി​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ. ശു​ചി​മു​റി മാ​ലി​ന്യം പോ​ലും ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട​മ​ട്ടി​ല്ല.പ​ര​വൂ​ർ-​പൊ​ഴി​ക്ക​ര റോ​ഡി​ലും തെ​ക്കും​ഭാ​ഗം റോ​ഡി​ലു​മാ​ണ് ഹോ​ട്ട​ലു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും മ​ലി​ന​ജ​ല​വും ശു​ചി​മു​റി മാ​ലി​ന്യ​വും ഓ​ട​യി​ൽ...

മിഷിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു

കോഴിക്കോട്: സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്​ കോഴിക്കോട്​ കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള നർവഹിച്ചു. സമൂഹത്തിലെ നിഷേധാത്മകത ഇല്ലാതാകണമെങ്കിൽ സർഗാത്മകത വളർത്തിക്കൊണ്ടുവരണമെന്ന്​...

ഓപറേഷൻ ഡി ഹണ്ട്: 15 പേർ അറസ്റ്റിൽ

കോ​ട്ട​യം: ‘ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ട്’ ൽ15 പേ​ർ അ​റ​സ്റ്റി​ൽ. ജി​ല്ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാണ് അറസ്റ്റിലായത്…ഇ​വ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വും ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു.15 കേ​സു​ക​ളും ര​ജി​സ്റ്റ​ർ...

യു.പിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി

കാൺപൂർ: കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു.48 കാരനായ ഗവ. കോളജ് അധ്യാപകനെയാണ് കൊന്നത്. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ദയാറാം എന്ന അധ്യാപകനാണ് മരിച്ചത്. പ്രതിയായ സഞ്ജീവിനെ...

Popular

Subscribe

spot_imgspot_img