News

പിസി ജോർജ്ജ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

ഡൽഹി : ബിജെപി ആസ്ഥാനത്തെത്തി പിസി ജോർജ് പാർട്ടി അം​ഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ...

റബറിന്റെ വിലയിടിവിന് കാരണം കേന്ദ്രം; കൃഷിമന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര കരാറിന്റെ തിക്ത ഫലമാണ് റബറിൻ്റെ വിലയിടിവിന് കാരണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. താങ്ങുവില സംബന്ധിച്ച സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും മന്ത്രി. റബറിന്റെ താങ്ങുവില 170 ൽ നിന്ന്...

കെഎസ്ഇബിഎല്‍ നയം കേബിള്‍ ടിവി മേഖലയെ തകര്‍ക്കും – സി ഒ എ

കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്നും അല്ലാത്ത പക്ഷം കേബിളുകൾ അഴിച്ചുമാറ്റും എന്ന കേരള വൈദ്യുത ബോര്‍ഡിലെ...

എ.സി ഇല്ലാതെ കൊച്ചി-ഷാർജ വിമാനം; പ്രതിഷേധച്ച് യാത്രക്കാർ

ഷാർജ: കൊച്ചി-ഷാർജ വിമാനത്തിൽ എ.സി. പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. കൊച്ചിയിൽ നിന്ന് ഇന്ന് പുലർച്ചെ 1.40ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എയർ കണ്ടീഷൻ ഇല്ലാതെ പലർക്കും ദേഹാസ്വാസ്ഥ്യം...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; 3 മാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ പൊലീസ്

തൃശൂര്‍ : ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികള്‍ സുരക്ഷിതരായി തുടരുന്നു. സംസ്ഥാന പൊലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി. ബഡ്സ് ആക്ട്...

Popular

Subscribe

spot_imgspot_img