News

സുകുമാരക്കുറുപ്പിന്റെ ബം​ഗ്ലാവ് വില്ലേജ് ഓഫീസാക്കാൻ സർക്കാരിന് കത്ത്

ആലപ്പുഴ: സുകുമാരക്കുറുപ്പിന്‍റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത്. വില്ലേജ് ഓഫീസിനായി ബംഗ്ളാവ് ഏറ്റെടുത്ത് കൈമാറണം എന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി.. വില്ലേജ് ഓഫീസ് നിലവിൽ വാടക...

വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷിക്കും. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്.ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.വ്യവസായ...

മൻസൂർ അലി ഖാന് തിരിച്ചടി; മാനനഷ്ടകേസിൽ പിഴയടക്കണമെന്ന് ഹൈകോടതി

ചെന്നൈ:മാനനഷ്ടകേസിൽ നടൻ മൻസൂർ അലി ഖാൻ പിഴയടക്കണമെന്ന് മദ്രാസ് ഹൈകോടതി. പിഴ അടക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും നേരത്തെ പിഴ അടക്കാമെന്ന് സമ്മതിച്ചില്ലെയെന്നും കോടതി മൻസൂർ അലി ഖാനോട് ചോദിച്ചു. കൂടാതെ സിംഗിൾ...

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നു

സോൾ: ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയ ആസ്ഥാനമായ യോനാപ്പ് വാർത്താ ഏജൻസിയാണ് അപകട വാർത്ത പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു. പ്രാദേശിക സമയം...

 മുൻ മന്ത്രി കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവി​െൻറ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലൈ മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന...

Popular

Subscribe

spot_imgspot_img