News

മാലിന്യ സംസ്കരണത്തിലും സംഭരണത്തിലും നട്ടംതിരിഞ്ഞ് തൃക്കാക്കര നഗരസഭ

കാ​ക്ക​നാ​ട്: മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​ൽ ന​ട്ടം​തി​രി​ഞ്ഞ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ.ബു​ധ​നാ​ഴ്ച ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം ബ​ഹ​ള​ത്തി​ൽ പി​രി​ഞ്ഞു. യോ​ഗം ആ​രം​ഭി​ച്ച​യു​ട​നെ ഒ​ന്നാ​മ​ത്തെ അ​ജ​ണ്ട​യാ​യ മാ​ലി​ന്യ വി​ഷ​യ​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​യു​മാ​യും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നു​മാ​യും...

ഉയരപ്പാത: ദേശീയപാത വീതികൂട്ടി ടാർ ചെയ്യില്ലെന്ന് സൂചന

തു​റ​വൂ​ർ: തു​റ​വൂ​ർ - അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ വീ​തി കൂ​ട്ടി ടാ​ർ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന്​ സൂ​ച​ന.നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന ഭാ​ഗം വീ​തി കൂ​ട്ടാ​നും ടാ​ർ ചെ​യ്യാ​നും...

പക്ഷിപ്പനി: കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം വൈകുന്നു

അ​മ്പ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ർ​ന്ന് കൊ​ന്നൊ​ടു​ക്കി​യ താ​റാ​വു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ല്‍. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ്​ പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്.60 ദി​വ​സം പ്രാ​യ​മാ​യ താ​റാ​വു​ക​ൾ​ക്ക്...

14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടക്കൽ: 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽപനക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്.. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളിവീട്ടിൽ പട്ടർകടവൻ ഉബൈദ്(33 )ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും...

സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ

ആ​ല​പ്പു​ഴ: സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ.. സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളി​ൽ വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. അ​രി മ​ട്ട, അ​രി ജ​യ, പ​ച്ച​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, വ​ൻ പ​യ​ർ, ഉ​ഴു​ന്ന്, ക​ട​ല, തു​വ​ര, മു​ള​ക്,...

Popular

Subscribe

spot_imgspot_img