News

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം; ചെലവാക്കപ്പെട്ടിട്ടുള്ളത് 54% പദ്ധതി വിഹിതം; ആകെ വാര്‍ഷിക പദ്ധതി തുക 38629 കോടി

തിരുവനന്തപുരം : സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴും 54 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചെലവാക്കപ്പെട്ടിട്ടുള്ളത്. 38629 കോടി രൂപയാണ് ആകെ വാര്‍ഷിക പദ്ധതി തുക. ഇതില്‍ 54.79...

മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ തീരുമാനിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ...

മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് മാർച്ച് മൂന്നിന് തുടക്കം

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് 3 മുതൽ 7വരെ. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരവധി ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഷാരൂഖ് ഖാനേയും ആദരിക്കുമെന്ന്...

‘കടകംപള്ളിയെയല്ല വിമര്‍ശിച്ചത്’; എല്ലാം കാലം തെളിയിക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമര്‍ശിച്ചത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍...

പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ര ദി​ൻ​ജാ​പൂ​രി​ലെ ബ​സ്താ​പൂ​ർ സ്വ​ദേ​ശി കാ​സി​ഫ് അ​ലി ഫു​ർ​ക​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ജ​നു​വ​രി 28നാ​ണ് സം​ഭ​വം....

Popular

Subscribe

spot_imgspot_img