News

ക​ടു​ത്ത പ്ര​തി​ഷേ​ധം; എ​ൻ.​ഐ.​ടി നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ട്

ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി​യി​ൽ വി​ക​ല​മാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച ഇ​ന്ത്യാ ഭൂ​പ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യെ​ടു​ത്ത നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ടു​ പോ​കേ​ണ്ടി​ വ​ന്ന​ത് എ​ൻ.​ഐ.​ടി മേ​ധാ​വി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക​പ്പു​റ​മു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​ഷേ​ധം കാര​ണം. സ​മീ​പ​കാ​ല​ത്തൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​മാ​ണ് വ്യാ​ഴാ​ഴ്ച എ​ൻ.​ഐ.​ടി​യി​ലു​ണ്ടാ​യ​ത്. കെ.​എ​സ്.​യു, എ​സ്.​എ​ഫ്.​ഐ,...

നാ​ല്​ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രെ ഹി​യ​റി​ങിന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ത്തി​ൽ യു.​ജി.​സി ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്നു കാ​ണി​ച്ച്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ നാ​ല്​ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രെ ഗ​വ​ർ​ണ​ർ ഹി​യ​റി​ങ്​ വി​ളി​ച്ചു. ഈ ​മാ​സം 24ന്​ ​രാ​ജ്​​ഭ​വ​നി​ലാ​ണ്​ ഹി​യ​റി​ങ്. കാ​ലി​ക്ക​റ്റ്‌, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ഓ​പ​ൺ...

‘തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കമുണ്ടാക്കി’; എകെ ശശീന്ദ്രൻ

കോഴിക്കോട്: തണ്ണീര്‍ കൊമ്പന ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കി വനം മന്ത്രി എകെ ശശീന്ദ്രന്‍. അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ...

നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂര്‍ ചീനി മുക്കില്‍  നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് തീപിടിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ  മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്....

ലോക്സഭ തെരഞ്ഞെടുപ്പ് : കോൺഗ്രസിൻ്റെ മഹാജനസഭ തൃശൂരിൽ

തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ മഹാജനസഭ നാളെ തൃശൂരിൽ. സമ്മേളനത്തിൽ ബൂത്ത് തലം മുതലുള്ള ഒരുലക്ഷത്തിലധികം ഭാരവാഹികളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

Popular

Subscribe

spot_imgspot_img