News

പ്രചാരണ വേദികളില്‍ വനിതകളെ സജീവമാക്കാന്‍ ലീഗ്

മലപ്പുറം: ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതകളെ പ്രചാരണ വേദികളില്‍ സജീവമാക്കാന്‍ മുസ്ലീം ലീഗ്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നല്‍കും. വനിതാ ലീഗിനാണ് ഇതിന്‍റെ ചുമതല. മുസ്ലീം ലീഗിന്‍റെ...

മഹാജനസഭയിൽ പങ്കെടുക്കാൻ ഖര്‍ഗെ തൃശൂരിലെത്തും

തൃശ്ശൂര്‍: കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തും. വൈകിട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജന സഭ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം...

തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കൽപ്പറ്റ: തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് ആന ചരിയാനുള്ള കാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ ഞരമ്പിൽ അമിതമായി...

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വാര്‍ഷിക കാമ്പ് ഞായറാഴ്ച മുതല്‍

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ വാർഷിക സഹവാസ കാമ്പ് ഞായറാഴ്ച മുതൽ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി കാമ്പിൽ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യങ്...

ഭരണകൂടം കർസേവകരാകുമ്പോൾ രണ്ടാം മണ്ഡൽ പ്രക്ഷോഭത്തിന് മുൻകൈയെടുക്കണം- ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണെന്ന് ഫ്രറ്റേണിറ്റി യൂത്ത്​ മൂവ്​മെന്‍റ്​. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക...

Popular

Subscribe

spot_imgspot_img