ആലുവ: കവിയും നിരൂപകനുമായ ദേശം ഹരിതത്തിൽ എൻ.കെ ദേശം (87) അന്തരിച്ചു. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ.കെ ദേശം എന്നറിയപ്പെടുന്ന എൻ....
തിരുവനന്തപുരം: യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യോഗം തിരുവനന്തപുരത്ത് നടക്കും. ലീഗിന്‍റെ മൂന്നാം സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലമത്തെ ബജറ്റ് ഇന്ന്. രാവിലെ 9 മണിയ്ക്കാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം...
പാണ്ടിക്കാട് അങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞാറാഴ്ച്ച ഉച്ചയോടെ ഓടെയാണ് അപകടം നടന്നത് . ബൈക്ക് യാത്രികനായ വള്ളിക്കാപറമ്പ് സ്വദേശി എറമ്പത്ത് മുജീബിന് ഗുരുതരമായി പരിക്കേറ്റു
ഞാറാഴ്ച്ച 12.45 ഓടെ യാണ് അപകടം...
കോഴിക്കോട് : കാരശ്ശേരിയിൽ അതിരുകടന്ന് വിവാഹ ആഘോഷം. വരൻ്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ...