News

നീലേശ്വരം നഗരസഭ കാര്യാലയം ഉദ്ഘാടനം

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​ഹു​നി​ല ഓ​ഫി​സ് സ​മു​ച്ച​യം ഫെ​ബ്രു​വ​രി 26ന് ​രാ​വി​ലെ 10ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉൽഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വ്യാ​പാ​ര​ഭ​വ​ൻ...

ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി; 3.2 കോടി ബജറ്റില്‍ വകയിരുത്തി

തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതി എത്തിക്കാൻ 3.2 കോടിയും ബജറ്റില്‍ വകയിരുത്തി. കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി....

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും; ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം നിക്ഷേപ...

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും. കൊച്ചിയിലെ സാധ്യതയും വിപുലീകരിക്കും. 500 കോടി കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനായി വകയിരുത്തും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 5000 കോടി...

കേരളത്തിന്‍റെ സമ്പത്ഘടന ‘സൂര്യോദയ’ സമ്പത്ഘടനയായി മാറി; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതെന്ന് ധനമന്ത്രി. ഇതിനായി ഡെവലപ്മെന്‍റ് സോണ്‍...

Popular

Subscribe

spot_imgspot_img