News

കുറ്റിപ്പുറം ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് അപകടം

കുറ്റിപ്പുറം ദേശീയ പാതയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം.തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ മാനൂർ നടക്കാവിന് സമീപം വിദ്യഭവൻ സ്കൂൾ...

എപ്പാളിൽ രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

എടപ്പാൾ: വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. ദുർഗ്ഗന്ധം വമിച്ച് മലിനജലം പുറത്തേക്കൊഴുകി കടന്നു...

എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമ; കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

തിരുവനന്തപുരം: തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. കോർപ്പറേറ്റുകളുടെ ഏജൻ്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയായി മന്ത്രി മാറിയെന്നും പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച...

മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ. ഒരു വിഭാ​ഗത്തിന്റെ മുഖ്യമന്ത്രി മാറിയത് വേദനാജനകം എന്നും ആക്ഷേപം. യാക്കോബായ സഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം...

മീൻപിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മീൻപിടിക്കുന്നതിനിടയിൽ ചാലിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം- കുന്നത് ചാൽ സ്വദേശി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.കുന്നത്ത്ചാൽ സ്വദേശി ഭക്ഷണപണ്ടാരി ജനാർദ്ധനൻ്റെ മകൻ ചെമ്പ്രമ്മൽ രതീഷ് 42 ആണ് മരിച്ചത്,...

Popular

Subscribe

spot_imgspot_img