News

വയോധികനെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​വും​ഭാ​ഗം ജ​ല​ജ നി​വാ​സി​ൽ ജെ.​ആ​ർ. വി​ജി​ൻ (35), വ​ട​ക്കു​മ്പാ​ട് ഷി​ന്റോ നി​വാ​സി​ൽ ഷി​ന്റോ സു​രേ​ഷ് (33) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ്...

ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആക്ര​മി​ച്ചു

കൊ​ട്ടി​യം: ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. നെ​ടു​മ്പ​ന ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​മേ​ഷ് (38), പ​ഴ​ങ്ങാ​ലം പു​ഷ്പം​വി​ള​വീ​ട്ടി​ൽ പ്ര​ദീ​പ് (45), നെ​ടു​മ്പ​ന മ​നു ഭ​വ​നി​ൽ മ​നു (35), ചാ​മ​വി​ള സൗ​മ്യ​ഭ​വ​നി​ൽ...

വിദേശ സർവകലാശാല സംബന്ധിച്ച് തീരുമാനത്തിലേക്ക് എത്തിയിട്ടില്ല; ആർ.ബിന്ദു

തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കുമെന്നും ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു പറഞ്ഞു. അതേസമയം വിദേശ സര്‍വകലാശാല സംബന്ധിച്ച കാര്യം ഉന്നത...

എം.വിൻസെൻ്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: എം.വിൻസെൻ്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എംഎൽഎയ്ക്കും ഡ്രൈവർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ബാലരാമപുരത്തെ...

പാചകവാതക ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് മറിഞ്ഞു

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ടാങ്കർ ലോറി മൂന്ന് വാഹനങ്ങളിലിടിച്ചാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിലവിൽ...

Popular

Subscribe

spot_imgspot_img