News

കേന്ദ്ര അവ​ഗണന; സമരച്ചൂടിൽ ജന്തർമന്തർ

ഡൽഹി : കേന്ദ്രത്തിന്റെ അവ​ഗണനയ്ക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം.. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സമരവേദിയിൽ..കേരളഹൗസിൽ നിന്ന് പ്രകടനമായി മന്ത്രിമാർ ജന്തർമന്തറിൽ എത്തി.. യെച്ചൂരിയുൾപ്പടെ മുതിർന്ന സിപിഐഎം നേതാക്കളും സമരത്തിൽ പങ്കെടു്കകുന്നു.. ഐക്യദാർഢ്യവുമായി...

ഗണേഷ്‌ കുമാറുമായി അഭിപ്രായ വ്യത്യാസം; ഗതാഗത വകുപ്പ് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ നിന്ന് പൂർണമായി ഒഴിയാൻ ബിജു പ്രഭാകർ. ഗതാഗത സെക്രട്ടറി,കെ.എസ്.ആർ.ടി.സി സി.എം.ഡി, കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഗതാഗത മന്ത്രി കെ.ബി ഗണേഷ്...

മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്ന് നെതന്യാഹു

ദുബൈ: മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ​ഗസ്സ ഭാവിയിൽ ഇസ്രായേലിന്​ വെല്ലുവിളിയാകി​ല്ലെന്ന്​ ഉറപ്പുവരുത്തുക കൂടിയാണ്​ യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രായേൽ തള്ളി .. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും...

‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ എസ്എഫ്ഐയുടെ ബാനർ

കോഴിക്കോട് കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ..ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ബാനർ സ്ഥാപിച്ചത്..‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നായിരുന്നു ബാനർ..ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ...

പത്തനംതിട്ടയിൽ സജീവമായി തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ടയിൽ സജീവമായി മുൻമന്ത്രി തോമസ് ഐസക്. തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്‍റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി തോമസ് ഐസക് കൂടുതൽ സജീവമാകുകയാണ്. പത്തനംതിട്ട...

Popular

Subscribe

spot_imgspot_img