News

ജീവന് ഭീഷണിയായ 11 കെ വി വൈദ്യുതി ലൈൻ മാറ്റാൻ 12 ലക്ഷം നൽകാൻ ആവശ്യപ്പെട്ട് കെഎസ്ഇബി

കൊല്ലം: വീടുകൾക്ക് മുകളിലൂടെ ഭീഷണിയായി കടന്നു പോകുന്ന 11 കെ വി വൈദ്യുതി ലൈൻ മാറ്റാൻ വിസമ്മതിച്ച് കെഎസ്ഇബി.. ലൈൻ മാറ്റി നൽകണമെങ്കിൽ 12,18,099 രൂപ നൽകണമെന്ന് ആവശ്യം .. ബാധിക്കപ്പെടുന്ന 10...

പറവൂരിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പറവൂർ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ സ്വദേശി റീത്തയെയാണ്(70) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണു വയോധികയെന്ന് പൊലീസ് അറിയിച്ചു.ഇന്നു രാവിലെ മുതൽ...

കാട്ടാന ആക്രമണം: മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താല്‍

വയനാട് മാനന്തവാടിയിൽ നടന്ന കാട്ടാന ആക്രമണത്തിൽ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍...

ആക്രമണം നടത്തിയത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചതിനുപിന്നാലെ വയനാട് പയ്യമ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ...

ഇമ്രാന്‍റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം ; പാകിസ്ഥാൻ തൂക്കുസഭയിലേക്ക്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു...

Popular

Subscribe

spot_imgspot_img