News

കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതി

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം. ഭണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി...

തൃപ്പൂണിത്തുറ സ്ഫോടനം; അന്വേഷണം ഊർജിതം

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്....

കെ ബാബുവിന് തിരിച്ചടി; ബാബു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ഡൽഹി: തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിൽ നിന്നുളള സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുളള കേസിൽ വിചാരണ തുടരാൻ അനുമതി നൽകി സുപ്രീംകോടതി. മുൻ എംഎൽഎ എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി...

ബി.എം.എസ് സംസ്ഥാന സമ്മേളനം സമാപിച്ചു ബി. ശിവജി സുദർശനൻ പ്രസിഡന്റ്

പാലക്കാട്: ബി.എം.എസ് 20-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ബി.ശിവജി സുദർശനനെ (കൊല്ലം) പ്രസിഡന്റായും ജി.കെ.അജിത്തിനെ (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സി.ബാലചന്ദ്രനാണ് (പാലക്കാട് ) ട്രഷറർ. വൈസ്‌ പ്രസിഡന്റുമാരായി സി.ജി ഗോപകുമാർ (ആലപ്പുഴ),അഡ്വ.പി.മുരളീധരൻ...

മുൻ പ്രധാനമന്ത്രിയും ഭാര്യയും മരണത്തിലും ഒന്നിച്ചു

ആംസ്റ്റർഡാം: നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രൈഡ് വാൻ ആഗ്റ്റും ഭാര്യ യുജെനി വാൻ അഗ്റ്റും 93ാമത്തെ വയസിൽ ദയാവധം വരിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഇവരുടെ ദയാവധം നടപ്പാക്കിയത്. ഇരുവരും കൈകോർത്ത് പിടിച്ചാണ് മരണത്തെ...

Popular

Subscribe

spot_imgspot_img