News

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി‍ടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. തിരുവനന്തപു​രം വെടിവെച്ചാം​കോ​വി​ല്‍ ദേ​വി വി​ലാ​സ​ത്തി​ല്‍ കി​ച്ചാ​മ​ണി എ​ന്ന സ​ദ്ദാം ഹു​സൈ​നാ​ണ്​ (34) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു...

ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സംഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു

ബം​ഗ​ളൂ​രു: കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സം​ഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ്...

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​യ​ച്ച് ഭീഷണിപ്പെടുത്തി പണം ത​ട്ടി​; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യും അ​വ​രു​ടെ സ്വകാര്യ ചി​ത്രം ശേ​ഖ​രി​ച്ച് മോ​ർ​ഫ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ക​പ്പ​ക്ക​ട​വ് നു​ചി​തോ​ട്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെവിട്ടു

താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി.വി വിർകാറിന്റേതാണ് വിധി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി....

വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വം; വി.ഡി സതീശൻ

തിരുവനന്തപുരം: വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയോര മേഖലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നും വനം മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം...

Popular

Subscribe

spot_imgspot_img