സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് ആദ്യമായി പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍ നിന്നടക്കമുള്ള യുവതീ യുവാക്കള്‍ റാമ്പ് വാക്കിനൊരുങ്ങുന്നു. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി 20 പേരാണ് ഈ മാസം 17, 18 തിയ്യതികളിലായി റാമ്പിലെത്തുക. സുല്‍ത്താന്‍ബത്തേരി...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജിയിൽ ഇന്ന് ഇടക്കാല വിധി. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമർപ്പിച്ച...
തൃശൂർ : ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. അഞ്ച് ഇടങ്ങളിൽ പൊലീസിനെ വെട്ടിച്ച് എസ് എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണു....
തിരുവനന്തപുരം: കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശം. കിഫ്‌ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ...
തിരുവനന്തപുരം: വയനാട്ടിൽ റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾ നിയന്ത്രിക്കും. വനമേഖലയിലെ റിസോർട്ടുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തുക.. റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശവും നൽകി. വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...