News

മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്

ഭോപ്പാല്‍: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറായ സ്മിത് ഭരദ്വാജിനെതിരെയാണ് ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയ്ക്ക് നിതീഷ് പരാതി നല്‍കിയത്. മുൻ ഭാര്യ തന്നെ മാനസികമായി...

പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ...

ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകൾക്കായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന....

പ്രയദർശൻ മോഹൻലാലിനെ കണ്ടു പഠിക്കണം; കെ ടി ജലീൽ

സംവിധായകൻ പ്രിയദര്‍ശനെതിരെ വീണ്ടും കെ.ടി ജലീല്‍. ദേശീയ പുരസ്കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ നര്‍ഗീസ് ദത്തിന്‍റെയെും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകൾ വെട്ടിമാറ്റാനുള്ള ശിപാർശ നൽകിയ...

സീറ്റ് വിഭജനം വൈകുന്നു; ജോസഫ് വിഭാഗത്തിന് അതൃപ്തി

കോട്ടയം: സീറ്റ് വിഭജനം വൈകുന്നതിൽ യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം...

Popular

Subscribe

spot_imgspot_img