News

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

​നവീൽ നിലമ്പൂർ ഓടിക്കൊണ്ടിരിക്കുന്ന കാർ (നിസാൻ ടറാനോ) പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വണ്ടൂർ പാലാമoത്ത് 11.45 ഓടെയാണ് അപകടം. വരമ്പൻ കല്ല് സ്വദേശി എ കെ നജീബിൻ്റെ ഉടമസ്ഥയിലുള്ള കാറാണ്...

വീണാ വിജയന്റെ എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജി തള്ളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജി തള്ളി. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമർപ്പിച്ച ഹർജിയാണ് തള്ളിയത്....

ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നികുതി വെട്ടിപ്പ്

തൃശൂർ: തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) നിക്ഷേപത്തിന്റെ മറവിൽ 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി....

കേരള സർവകലാശാല സെനറ്റ് യോ​ഗം; ആർ.ബിന്ദുവും വി.സിയും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിനിടയിൽ വാ​ഗ്വദം. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവും വി.സിയുമായി തർക്കമുണ്ടായി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും...

കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണം; കൂടുതൽ വെളിപ്പെടുത്തലുകൾ

വാഷിംങ്ടൺ: കാലിഫോർണിയയിൽ മരിച്ച നാല് പേരെയും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെൻറി, ഭാര്യ ആലിസ് ബെൻസിഗർ, രണ്ട് ഇരട്ട കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. ഭർത്താവ്...

Popular

Subscribe

spot_imgspot_img