News

പുൽപ്പള്ളിയിൽ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്

വയനാട്: പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്‍റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍...

കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്

കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി ജോസഫ് ഗ്രൂപ്പ്‌ നേതാവ് ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ ജോസഫാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ​തോടെ കോട്ടയത്ത് കേരള കോൺഗ്രസുകാർ തമ്മിലുള്ള മത്സരമാകും ഇക്കുറി...

സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ...

ഖാദി ഫൗണ്ടേഷൻ സമസ്​തക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാസിം ഇരിക്കൂർ

കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ്​ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്​ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇന്ന് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാദി ഫൗണ്ടേഷനെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി...

വന്യജീവി ആക്രമണം; പുൽപ്പള്ളിയിൽ ജനരോഷം

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ജനരോഷം ശക്തം. പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു. ഫോറസ്റ്റ് ജീപ്പ് ആക്രമിച്ചതിന് പിന്നാലെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ...

Popular

Subscribe

spot_imgspot_img