News

കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാൻ ലക്ഷ്യമിടുന്നു; പിണറായി വിജയൻ

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ...

വീണാ വിജയനിൽ നിന്നും ഉടൻ മൊഴിയെടുക്കാൻ നീക്കം

തിരുവനന്തപുരം: എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ...

തൃപ്പൂണിത്തുറ സ്ഫോടനം; 329 വീടുകളെ ബാധിച്ചു

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനം ബാധിച്ചത് 329 വീടുകളെ. തൃപ്പൂണിത്തുറ നഗരസഭയുടെ എൻജിനിയറിങ്ങ് വിഭാഗം ജില്ലാ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. നാല്...

ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ വയനാട്ടിലേക്ക്

ഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ...

Popular

Subscribe

spot_imgspot_img