News

സ്മാ​ർ​ട്ട് ഐ ​പ​ദ്ധ​തി ഇനി സം​സ്ഥാ​നം മു​ഴു​വ​ൻ

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ സ്മാ​ർ​ട്ട് ഐ ​പദ്ധതി മാ​തൃ​ക​യി​ൽ സം​സ്ഥാ​നം മു​ഴു​വ​ൻ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് ജോ​യ​ന്റ്...

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ...

11 കാരിയെ പീഡിപ്പിച്ച ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് അറസ്റ്റിൽ

തൃശൂർ : പോക്സോ കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപടെ രണ്ട് പേർ അറസ്റ്റിൽ. 11 കാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരെയാണ്...

വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കാൻ തീരുമാനം

വയനാട്: വന്യജീവി ശല്യം പരിഹരിക്കാൻ വയനാട്ടിൽ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ...

രണ്ട് വയസുകാരിയുടെ തിരോധാനം; ദുരൂഹതകൾ കൂടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നിന്നും രണ്ട് വയസുകാരിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ കൂടുന്നു. ഞായറാഴ്ച അർധരാത്രിയോടെ കാണാതായ പെൺകുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന...

Popular

Subscribe

spot_imgspot_img