News

സിദ്ധാർഥന്റെ മരണം പുതിയ ശാസ്ത്രീയ പരിശോധനകൾ നടത്തും

കൽപറ്റ: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ മൃതദേഹം തൂങ്ങി നിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുണി പോസ്റ്റുമോർട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം വിവാദമായിരുന്നു....

യുക്തിവാദി നേതാവ് യു. കലാനാഥൻ അന്തരിച്ചു

മലപ്പുറം: കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു. കലാനാഥൻ മാസ്റ്റർ (84) അന്തരിച്ചു. കേരള യുക്തിവാദി സംഘത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. യുക്തിവാദി സംഘടനകളുടെ...

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്; ഹൈക്കോടതി ജഡ്ജിമാർ സന്ദർശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും. ബ്രഹ്മപുരത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുക ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ്. തീപിടിത്തം ഉണ്ടായാൽ അത് കെടുത്താൻ ഉപയോഗിക്കുന്ന ഫയർ...

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള പ്രധാന ആരോപണവും തെറ്റാണെന്ന് തെളിവുസഹിതം തെളിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങൾക്കും തിട്ടകളിൽ തട്ടി മത്സ്യയാനങ്ങൾ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളല്ലെന്ന് വിദഗ്‌ദ്ധപഠന സമിതി റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് മന്ത്രി വി.എൻ. വാസവന് സമർപ്പിച്ചേക്കും.വിഴിഞ്ഞം...

‘ഇത്തവണ അവരെനിക്ക് തൃശൂർ തന്നിരിക്കും, വിജയിക്കാൻ തന്നെയാണ് വരവ്’; സുരേഷ് ഗോപി

തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തിങ്കളാഴ്ച റോഡ് ഷോയോടെ തുടങ്ങിയ പ്രചാരണം ഗ്രാമങ്ങളിലൂടെ കടന്നുപോകുകയാണ്. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തെ കാണാനെത്തുന്നത്. ഇന്നലെ പ്രചാരണം നാട്ടിക നിയമസഭ മണ്ഡലത്തിലെ ചാഴൂരിൽ എത്തിയപ്പോൾ...

Popular

Subscribe

spot_imgspot_img